How the ban on apps will affect China ?
ചൈനീസ് ആപ്പുകള്‍ക്ക് പണികൊടുത്തതിലൂടെ ചൈനയ്ക്ക് വന്‍ തിരിച്ചടിയാകും. 59 ചൈനീസ് ആപ്പുകളാണ് ഇന്ത്യ നിരോധിച്ചത്. സമാനമായ മറ്റ് ആപ്പുകള്‍ കിട്ടുമെന്നുള്ളതിനാല്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഉപഭോക്താക്കള്‍ക്ക് ഇത് കാര്യമായ പ്രശ്‌നം ഉണ്ടാക്കില്ലെങ്കിലും ചൈനയെ സംബന്ധിച്ചിടത്തോളം ഇന്ത്യന്‍ ആപ്പ് മാര്‍ക്കറ്റ് വികസിച്ചുകൊണ്ടിരുന്നതും മൂല്യവത്തായതുമായിരുന്നു.